വീട്ടമ്മയുടെ അത്ഭുത മാറ്റം 😍 സാപിയനിലൂടെ :
Introvert ആയ എനിക്ക് ഇത്തരത്തിൽ ഒരു മാറ്റവും നേട്ടവും വളരെ പെട്ടെന്ന് സംഭവിക്കുമെന്ന് ഞാൻ ഒരിക്കലും വിചാരിച്ചിരുന്നില്ല : ഹസീന
ഒരു സാധാരണ വീട്ടമ്മ മാത്രമായിരുന്നു ഹസീന . ഒരു യോഗ ട്രെയിനറാവണമെന്ന🧎♀️🧘♀️ അവരുടെ ആഗ്രഹം ഒരു introvert കൂടിയായതിനാൽ ഒതുക്കി വെക്കാനാണ് ശ്രമിച്ചത്. എന്നാൽ സാപിയൻ ഗ്ലോബൽ പ്ലാറ്റ്ഫോമിൽ കടന്ന് വന്നതോടുകൂടി അത്ഭുതകരമായ മാറ്റമാണ് ഉണ്ടായതെന്ന് ഹസീനയുടെ ജീവിതം തന്നെ സാക്ഷ്യപ്പെടുത്തുന്നു.... 👌👌💯💯
സ്വപ്നം 🌌പൂവണിയാനുള്ള ഒരുക്കത്തിൽ
ഹാഷിക് സാറുമായുള്ള സുഹൃദ് ബന്ധത്തിലൂടെയാണ് Sapien Meet ന് എത്തിയത്.അപ്പോൾ യോഗ ഡിപ്ലോമ കോഴ്സിന് പഠിക്കുക യായിരുന്നു. Meet നു ശേഷം ചിന്തകൾക്കൊക്കെ ക്ലാരിറ്റി കിട്ടി തുടങ്ങി. പിന്നിട് ഒരു സാപിയൻ മീറ്റും ഒഴിവാക്കിയിട്ടില്ല . ഓരോ മീറ്റ് കഴിയുന്തോറും ലക്ഷ്യത്തിലേക്ക് അടുത്തടുത്ത് വന്നു. ഹസീനയുടെ ഈ വാക്കുകൾ നമ്മെ വല്ലാതെ സന്തോഷിപ്പിക്കുന്നു.
ആഗ്രഹങ്ങൾ പരകോടിയിൽ :-
ആഷിക് സാർ , ഞാൻ യോഗ🧘♀️🧎♀️🏭 സെന്റർ തുടങ്ങാൻ ആഗ്രഹിക്കുന്നു :
ഹസീന ഒരിക്കൽ എന്നോട് ഒരു യോഗ സെന്റർ🏭 തുടങ്ങിയാലോ എന്ന ചിന്ത പങ്ക് വെച്ചപ്പോൾ അവർക്ക് മെൻഡറിങ്ങിലൂടെ കൃത്യമായ ഫോളോ അപ്പും ആത്മവിശ്വാസവും👏🤝👌 സപ്പോർട്ടും ഗൈഡൻസും 🚶♂️ 📈 നൽകാൻ സാധിച്ചതിൽ ഞാൻ അത്യധികം സന്തോഷിക്കുന്നു😍😃🥰..
അധികം വൈകാതെ യോഗ 🧘♀️ സെൻറർ 🏭 തുടങ്ങുകയും ആദ്യ ബാച്ചിൽ 15 പേർ ഉണ്ടാവുകയും ചെയ്തു . സാപിയൻസിന്റെ ആഗ്രഹങ്ങൾ നമ്മുടേയും ആഗ്രഹമായതുകൊണ്ട് തന്നെ നമ്മുടെ സപ്പോർട്ടിലൂടെ🤝 ഹസീനയ്ക്ക് Minar എന്ന സ്ഥാപനത്തിൽ യോഗയുടെ 🧘♀️🧎♀️ ഒരു ബാച്ച് തുടങ്ങാനുള്ള അവസരവും ലഭിച്ചു.
എന്നെ തിരിച്ചറിഞ്ഞ നിമിഷങ്ങൾ 🥰💯🥳 :
Sapien ഗ്ലോബലിന്റെ NLP കോഴ്സായ മൈൻഡ് റീഡ് സൂത്ര😇, മൈൻഡ് റീ ഡിസൈൻ സൂത്ര🤹♀️ എന്നിവ അറ്റൻഡ് ചെയ്തതിനു ശേഷം ഹസീന പറഞ്ഞത് ഞാൻ എന്നെ തിരിച്ചറിഞ്ഞ 😇💯 നിമിഷങ്ങളാണെന്നും എനിക്ക് ഈ ജീവിതത്തിൽ ഇനിയും ഒരുപാട് ചെയ്യാനുണ്ടെന്ന 🚶♀️ തീവ്രമായ ആഗ്രഹം🏹🎯 ഉടലെടുത്തുവെന്നുമാണ്. ഈ രണ്ട് കോഴ്സ്കളിലൂടെ ഹസീന തന്റെ ജീവിതത്തിൽ ചെയ്യാനുള്ള ടാസ്കുകൾ📌📌 സെറ്റ് ചെയ്യുകയും ഓരോന്നോരന്നായി എല്ലാം കൈപിടിയിലാക്കുകയും🥰ചെയ്തു.
നേട്ടങ്ങളുടെ നെറുകയ്യിൽ🧗♀️🧗♂️
ഹസീനയ്ക്ക് നേട്ടങ്ങളുടെ സുവർണ കാലമാണിത്🥰. 2019ലെ ജില്ലാ തല യോഗ ചാമ്പ്യൻ ഷിപ്പിൽ ഫസ്റ്റ്🥇🏆 ലഭിച്ചത് വീട്ടമമ്മാരായ സ്ത്രീകൾക്ക് ഹസീനയിൽ നിന്ന് വലിയ പാഠം പഠിക്കാനുണ്ട്.
വീട്ടിൽ🏠 ഒതുങ്ങിക്കൂടി പുറംലോകവുമായി ഒരു ബന്ധവുമില്ലാതെ😰😥 ജീവിച്ച് തീർക്കുന്ന വീട്ടമ്മമാർക്ക് നിങ്ങളുടെ ജീവിതത്തെ ക്രിത്യമായി അടയാളപ്പെടുത്താൻ🎯💯 നിങ്ങൾക്ക് സാധിക്കുമെന്ന _ജീവിക്കുന്ന തെളിവാണ് ഹസീന🥰🥳_ . ഹസീനയ്ക്ക് പിന്നീടങ്ങോട്ട് നേട്ടങ്ങളുടെ പെരുമഴക്കാലമായിരുന്നു🌨️🌨️. സംസ്ഥാന തലത്തിൽ രണ്ടാം സ്ഥാനവും🥈🏅സ്വപ്നത്തിൽ പോലും🌌 ചിന്തിക്കാത്ത😇 ഒരു സംസ്ഥാനത്തിന്റെ പ്രതിനിധിയായി👩💼 ബാംഗ്ലൂരിൽ വച്ച് നടന്ന ദേശീയ യോഗ🧎♀️🧘♀️ 🏆ചാമ്പ്യൻഷിപ്പിൽ മികച്ച പ്രകടനം കാഴ്ചവെക്കാനും സാധിച്ചു🥰.
ഫസ്റ്റ് ആവലല്ല ബെസ്റ്റ് ആവുന്നതിലാണ് കാര്യം :
ദേശീയ യോഗ🧎♀️🧘♀️ 🏆ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്ന സമയത്ത് ഹസീനക്ക് ടെൻഷനുണ്ടായിരുന്നു😞😔 . ഒരു സംസ്ഥാനത്തിന്റെ പ്രതിനിധിയായി മത്സരിക്കുകയും ഒന്നും കിട്ടാതെ തിരിച്ചു വരികയും😕ചെയ്യുക എന്നത് അവർക്ക് ഒരിക്കലും ആലോചിക്കാൻ പോലും സാധിച്ചിരുന്നില്ല .
ഫസ്റ്റ് ആവലല്ല ബെസ്റ്റ് ആവുന്നതിലാണ് കാര്യം ഹസീനയെ ബോധ്യപ്പെടുത്തിയപ്പോൾ അതവരിൽ ആത്മവിശ്വാസമുണ്ടാക്കുകയും ബെസ്റ്റാവാൻ വേണ്ടി തയ്യാറാവുകയും ചെയ്തു.
നിങ്ങളുടെ മേഖലയിൽ ഔട്ട്‌സ്റ്റാന്ററാവുക🥇
ഞാൻ എപ്പോഴും എല്ലാവരോടും പറയുന്ന കാര്യമാണിത്. നിങ്ങൾക്കിഷ്ടപ്പെട്ട മേഖലയിൽ ഔട്ട്‌സ്റ്റാന്ററാവുകയും🥇അതിൽ തന്നെ ഫോക്കസ് ചെയ്യുകയും🎯 ചെയ്യുക. ഹസീന യോഗയിൽ തന്നെ മികച്ച ട്രൈനറാവാൻ🧘♀️👩💼 തീരുമാനിക്കുകയും ഉന്നത വിദ്യാഭ്യാസം കരസ്ഥമാക്കാനുള്ള അക്ഷീണമായ പ്രയത്നത്തിലാണ് ...
സാമൂഹ്യ സേവന രംഗത്ത് തിളങ്ങുന്ന ഹസീന🥰
ഹസീന ഇപ്പോൾ താമസിക്കുന്ന പഞ്ചായത്തിലെ ഹെൽത്ത് സെന്ററിലെ യോഗ🧘♀️ ട്രൈനറായി👩💼 നിയമിതയായ സന്തോഷം😍👌 ഞാൻ നിങ്ങളോട് പങ്ക് വെക്കുന്നു.അതോടൊപ്പം ജില്ലയിലെ വിവിധ കേന്ദ്രങ്ങളിൽ ലേഡീസിന് യോഗ ട്രൈനറായും👩💼🧘♀️ ഹസീന സേവനമനുഷ്ഠിക്കുന്നുണ്ട് ...
യോഗ പഠിക്കാൻ ആഗ്രഹിക്കുന്ന സ്ത്രീകൾക്ക് ഹസീനയുടെ സേവനം (9400561687,9072164867) ലഭിക്കുന്നതാണ് ...
Move n Stretch Yoga Studio For Ladies
Haseena Manzil
P.O .Cherukunnu
Kannur
Kerala
📌📌📌നിങ്ങളോട് :
ഹസീനയെന്ന 🙂 വീട്ടമ്മയ്ക്ക് ഇത്രത്തോളം വളരാൻ സാധിച്ചിട്ടുണ്ടെങ്കിൽ നിങ്ങളുടെ ആഗ്രഹങ്ങൾ സാഫല്യമാവാൻ സാപിയനിലേക്ക് കടന്ന് വരിക....
ആഗ്രഹങ്ങൾ പൂർത്തീകരിച്ച് നമുക്ക് ഒന്നിച്ച് മുന്നേറാം👌👌🥰🥰💯💯🤝🤝🤝 ....









