കണ്ണല്ല അക കണ്ണിന്റെ വെളിച്ചവുമായി ശിബിലി
തന്റെ ജീവിതത്തിലെ പ്രതിസന്ധികളെയും ശാരീരിക അവശതകളെയും നേരിട്ട തളിപറമ്പ് സ്വദേശിയായ ശിബിലി തന്റെ ജീവിതത്തിലെ അത്ഭുതപൂർണമായ മാറ്റങ്ങൾക്ക് ചുക്കാൻ പിടിച്ചത് സാപ്പിയൻ ഗ്ലോബൽ പ്ലാറ്റ്ഫോമാണെന്ന് ഉറപ്പിച്ച് പറയും.
എൻ.എൽ.പി കോഴ്സിനെ കുറിച്ച് അറിയാൻ വേണ്ടിയാണ് ശിബിലി ആദ്യം എന്നെ വിളിക്കുന്നത്. കണ്ണൂരിൽ നടക്കുന്ന പോഗ്രാമിലേക്ക് ഞാൻ അവനെ ക്ഷണിച്ചു. അന്ന് മുതൽ ഇന്ന് വരെ അവൻ നമ്മോടൊപ്പമുണ്ട്. പിന്നീട് PEAC എന്ന ട്രെയിനിങ് കൺസൾട്ടൻസിയിൽ വർക്കുകൾ നൽകി ശിബിലിയെ ഉയർത്തിക്കൊണ്ട് വന്നു ....ശിബിലിയുടെ ആഗ്രഹങ്ങളും പ്ലാനുകളും മനസ്സിലാക്കിയപ്പോൾ എന്തെന്നില്ലാത്ത സന്തോഷമാണുണ്ടായത്. നമ്മുക്ക് കണ്ണുണ്ടായിട്ടും നാം ചെയ്യുന്നതിന്റെ പത്തിരട്ടി കാര്യങ്ങളാണ് കാഴ്ചയില്ലാഞ്ഞിട്ടും ശിബിലി ചെയ്യുന്നത്.
ആഷിക് സാർ , എനിക്ക് LECTURE ആവണം :

ഒരു ദിവസം ശിബിലി എന്നോട് പറഞ്ഞ വാക്കാണിത്. ഞാൻ അതിന് വേണ്ട Outcome സെറ്റ് ചെയ്ത് കൊടുത്തു. അങ്ങനെയിരിക്കെ ഒരു ദിവസം MBA പ്രൊജക്ട് ചെയ്യണം. അതിന് ഏത് വിഷയം തെരഞ്ഞെടുക്കും എന്ന് ശിബിലി ചോദിച്ചപ്പോൾ നമ്മുടെ കമ്പനിയായ PEAC നെ ക്കുറിച്ച് തന്നെ പ്രൊജക്ട് ചെയ്യാമെന്ന് പറയുകയും ശിബിലി പ്രൊജക്ട് ഭംഗിയായി പൂർത്തിയാക്കുകയും ആ വർഷത്തെ കണ്ണൂർ യൂണിവേഴ്സിറ്റിയിലെ ഔട്ട് സ്റ്റാന്റിംഗ് പ്രൊജക്ട്കളിൽ ഒന്നായി തെരഞ്ഞെടുക്കപ്പെടുകയും ചെയ്തു ...
Hashikh
Chief Mentor
Sapien Global
എനിക്ക് നെറ്റ് എക്സാം എഴുതണം :-
ശിബിലി പല പ്രാവശ്യം നെറ്റ് എക്സാം എഴുതി പരാജയപ്പെട്ട് ഇനി ഞാൻ നെറ്റ് എക്സാം എഴുതുന്നില്ല എന്ന് പറഞ്ഞപ്പോൾ നെറ്റ് എക്സാമിന് വേണ്ടി എന്ത് പരിശ്രമമാണ് നീ ചെയ്തതെന്ന് ഞാൻ അവനോട് ചോദിച്ചപ്പോൾ അവൻ പറഞ്ഞു എനിക്ക്
നെറ്റ് എക്സാമിന് വേണ്ടി _നല്ല രീതിയിൽ പ്രിപ്പയർ ചെയ്യുവാൻ സാധിച്ചിട്ടില്ല_ . അങ്ങനെയാണെങ്കിൽ കോഴിക്കോട് ജില്ലയിലെ നെറ്റ് എക്സാമിന് കോചിംഗ് നൽകുന്ന സ്ഥാപനത്തിൽ ജോയിൻ ചെയ്യാൻ ആവശ്യപ്പെടുകയും ആ നെറ്റ് എക്സാമിൽ ജെ ആർ എഫ് നേടി വിജയിക്കുകയും Gold Coin കരസ്ഥമാക്കുകയും ചെയ്തു....

നിങ്ങളോട് :-
ഒരു കാര്യത്തിൽ നമ്മുടെ പരിശ്രമം 100% ആണെങ്കിൽ നാം പരാജയപ്പെട്ടാലും വിജയിച്ചിരിക്കുന്നു....
പത്രമാധ്യമങ്ങളിൽ നിറഞ്ഞ് നിന്ന ശിബിലി :-
ശിബിലിയുടെ കഴിവുകൾ മനസ്സിലാക്കിയ മുഖ്യ ധാരാ മാധ്യമങ്ങൾ ലോക അന്ധതാ ദിനത്തിൽ ശിബിലിയുടെ പിൻ മടക്കമില്ലാത്ത വളർച്ചയെ കൃത്യമായി ജനഹൃദയങ്ങളിൽ പ്രതീക്ഷയുടെ പൊൻകിരണങ്ങളായി പ്രതിഫലിപ്പിച്ചു ....
MCOM പഠിച്ച ശിബിലി:-
ഷിബിലിക്കുള്ള മറ്റൊരു ആഗ്രഹം എം.കോം പഠിക്കണമെന്നതായിരുന്നു ... അങ്ങനെ MCOM ൽ ഉയർന്ന മാർക്ക് വാങ്ങി വിജയിക്കുകയും ചെയ്തു ....
ഡോക്ടറേറ്റ് നേടാൻ തയ്യാറെടുക്കുന്ന ശിബിലി
ശിബ് ലിയുടെ ആഗ്രഹങ്ങൾ വലുതായി കൊണ്ടിരുന്നു ... തൻറെ പേരിനോടൊപ്പം ഡോക്ടറെന്ന് വിളിക്കണമെന്ന*
ആഗ്രഹത്തോടുകൂടി ഇപ്പോൾ കണ്ണൂർ യൂണിവേഴ്സിറ്റിയിലെ പാലയാട് കോളേജിൽ പി.എച്ച്.ഡിചെയ്തുകൊണ്ടിരിക്കുകയാണ്.
ശിബിലി പഠിപ്പിച്ച പാഠങ്ങൾ :-
നമ്മുടെ കഴിവുകളിൽ ഫോക്കസ് ചെയ്യുക
_ജന്മനാ അന്ധനായ ഷിബിലി അവന്റെ കഴിവിലാണ് ഫോക്കസ് ചെയ്തത്_ . ആ കഴിവുകളെ പിന്തുടർന്നതിനാലാണ് അവന് വിജയിക്കാൻ സാധിച്ചത്...
നാം നമ്മുടെ കഴിവുകളിൽ ഫോക്കസ് ചെയ്യുക. എന്നാൽ നമുക്ക് വിജയിക്കാൻ സാധിക്കും
_പ്രതിസന്ധികളും പ്രയാസങ്ങളും മനുഷ്യസഹജമാണ്_ .... അതിൽ നാം ശ്രദ്ധകേന്ദ്രീകരിച്ചാൽ നമുക്ക് നഷ്ടങ്ങൾ മാത്രമേ ലഭിക്കുകയുള്ളൂ ....
തൻറെ ആഗ്രഹങ്ങളുടെ, സ്വപ്നങ്ങളുടെ സാക്ഷാത്കാരത്തിന് സാപിയനെന്ന പ്ലാറ്റ്ഫോമിലൂടെ ശിബ്‌ലി യാത്ര തുടരുകയാണ് .....
Hashikh
Chief Mentor
Sapien Global
https://youtu.be/5H7iao9XUPI

ആശംസകൾ ഷിബിലി.
ReplyDeleteഎന്ത് ആഗ്രഹത്തിനും പിന്തുണയേകുന്ന ഹാഷിഖ് സാറാണ് ഏറ്റവും വലിയ നന്ദി അർഹിക്കുന്നത്
Real Motivation
ReplyDelete