സാപ്പിയൻ ഗ്ലോബൽ പ്ലാറ്റ് ഫോമിലൂടെ തങ്ങളുടെ ആഗ്രഹങ്ങൾ പൂർത്തീകരിച്ച് ഗിഫ്റ്റ് നേടിയവരെ കാണൂ ....
സാപ്പിയൻ സുഹൃത്തുക്കളെ
എന്റെ സാപ്പിയൻ ടാസ്കിന്റെ ഒന്നാം
ഘട്ടം പൂർത്തീകരിച്ച വിവരം സന്തോഷപൂർവ്വം നിങ്ങളെ
അറിയിക്കുന്നു. ഒരു ട്രെയിനിങ്
ക്ലാസ്സ് എടുക്കുക എന്നതാണ് എന്റെ
ടാസ്ക് . അതിന്റെ ആദ്യപടി എന്ന
നിലയിൽ ട്രെയിനിങ് മോഡ്യൂൾ പറഞ്ഞ
തീയതിക്കകം പൂർത്തിയാക്കിയിരിക്കുന്നു(ഡിസംബർ 5).
ഡിസംബർ 16
ന് Emotional intelligence എന്ന വിഷയത്തിൽ കാസ്സ്
എടുക്കുന്നതാണ്. പ്രോഗ്രാമിന്റെ പോസ്റ്റർ താഴെ നൽകുന്നു.
സാപ്പിയൻ ഷമീം
====================================================
പ്രിയ സുഹൃത്തുക്കളെ...
നമ്മുടെ
sapien friend അനീഷിന്റെ നേതൃത്വത്തിൽ കഴിഞ്ഞ പ്രളയ കാലത്ത്
വളരെയേറെ പേർക്ക് ഒട്ടേറെ സഹായങ്ങൾ
ചെയ്യുകയുണ്ടായി. അനീഷിന്റെയും, കൂട്ടുകാരുടെയും ആത്മാർത്ഥമായ പ്രവർത്തനങ്ങൾ കണ്ട് വളരെയേറെ പേർ
അവരുടെ അക്കൗണ്ടിലേക്ക് ലക്ഷങ്ങൾ സംഭാവന ചെയ്യുകയും
ചെയ്തു. എന്നാൽ ഏതാണ്ട് 300 ഓളം അംഗങ്ങൾ
ഉണ്ടായിരുന്ന ആ ഗ്രൂപ്പിലെ
ഏതാനും ചില അംഗങ്ങളുടെ
നെഗറ്റീവ് പരാമർശങ്ങൾ ബാക്കിയുള്ളവരെ വിഷമിപ്പിക്കുകയും,
അതിന്റെ ഫലമായി ഗ്രൂപ്പ് പ്രവർത്തനരഹിതമാകുകയും
ചെയ്തു. പ്രളയാനന്തര
സഹായം നൽകാൻ ലഭിച്ച ലക്ഷക്കണക്കിന്
രൂപ അക്കൗണ്ടിൽ തന്നെ
മരവിച്ച നിലയിൽ ഉണ്ടായിരുന്നു. എന്നാൽ
dec 16ന് കൊച്ചിയിൽ നടന്ന Sapien Global meet #01 ൽ പങ്കെടുത്ത
അനീഷ് മറ്റുള്ളവരുടെ ശരി, തെറ്റുകളെ ആശ്രയിക്കാതെ
നമ്മൾ ചെയ്യേണ്ട ശരികൾ ചെയ്യണമെന്ന
sapien thought തന്റെ ജീവിതത്തിലും
നടപ്പിലാക്കാൻ തീരുമാനിച്ചു. തത്ഫലമായി
അനീഷ് മുൻകൈ എടുത്തു ഗ്രൂപ്പിന്റെ
പ്രവർത്തനങ്ങൾ പുനർജീവിപ്പിക്കുകയും അതിന്റെ ഫലമായി 2 ലക്ഷത്തിലധികം
രൂപയുടെ സഹായങ്ങൾ ഈ കുറഞ്ഞ
ദിവസങ്ങൾക്കുള്ളിൽ തന്നെ ചെയ്യുകയും ചെയ്തു. അതിനെക്കുറിച്ചുള്ള
report ആണ് അനീഷ്
ഇന്ന് ഗ്രൂപ്പിൽ share ചെയ്തത്.അതുപോലെ sapien meet ൽ
പങ്കെടുത്ത ഓരോരുത്തർക്കും പറയാനുണ്ട് തങ്ങളുടെ ആഗ്രഹങ്ങളും,
ലക്ഷ്യങ്ങളും നേടിയെടുത്ത വിജയ കഥകൾ.
========================================================
ഇന്നലെ എ
ന്റ task മാ
യി
രാത്രി 6.45 മുതൽ 10.40 വരെ ഹാഷിക്ക്
സാറുമായി സംസാരിക്കുകയുണ്ടായി . ഒരു മടിയും
കൂടാതെ , കാരണം ഏകദേശം 5 .30 ഓട്
കൂടിയാണ് ഒരു ലോംഗ് driving
ചൈത് സാറ്
എത്തിയതേ ഉണ്ടായിരുന്നുള്ളൂ, ഒപ്പം
coffi chat എന്താണേന്നും അത് എത്രത്തോളം
ഗുണകരമാണെന്നും മനസ്സിലാക്കാൻ സാധിച്ചു.
Thank you Ashick sir 👏Sapien Naseer
=========================================================

No comments:
Post a Comment