Monday, January 21, 2019

Thursday, January 3, 2019

Sapien Global

Sapien Task 1

സാപ്പിയൻ സുഹൃത്തുക്കളെ

എന്റെ സാപ്പിയൻ ടാസ്കിന്റെ ഒന്നാം ഘട്ടം പൂർത്തീകരിച്ച വിവരംസന്തോഷപൂർവ്വം നിങ്ങളെ അറിയിക്കുന്നുഒരു ട്രെയിനിങ് ക്ലാസ്സ് എടുക്കുകഎന്നതാണ് എന്റെ ടാസ്ക് . അതിന്റെ ആദ്യപടി എന്ന നിലയിൽ ട്രെയിനിങ്മോഡ്യൂൾ പറഞ്ഞ തീയതിക്കകം പൂർത്തിയാക്കിയിരിക്കുന്നു(ഡിസംബർ 5).
ഡിസംബർ 16 ന് Emotional intelligence എന്ന വിഷയത്തിൽ കാസ്സ് എടുക്കുന്നതാണ്പ്രോഗ്രാമിന്റെ പോസ്റ്റർ താഴെ നൽകുന്നു.

സാപ്പിയൻ ഷമീം

SAPIEN SUCCESS STORY 2

വീട്ടമ്മയുടെ  അത്ഭുത മാറ്റം 😍 സാപിയനിലൂടെ :  Introvert ആയ എനിക്ക് ഇത്തരത്തിൽ ഒരു മാറ്റവും നേട്ടവും വളരെ പെട്ടെന്ന് സംഭവിക്കുമെന്ന് ഞാൻ ഒരിക...

Popular Posts