Coffee Chat

സാപിയൻ ഗ്ലോബൽ മീറ്റിൽ തങ്ങളുടെ ആഗ്രഹങ്ങൾ പൂർത്തീകരിക്കാനുള്ള ടാസ്കുമായി  മുന്നോട്ടു പോകുമ്പോൾ  വല്ല തടസ്സങ്ങളും വരുമ്പോൾ ചീഫ് മെന്റർ ആഷിക് സാറുമായി ആയി നടത്തുന്ന ഇൻഡിവിജൽ മെന്ററിംഗ് പ്രോഗ്രാമാണ് കോഫീ ചാറ്റ് .

 ഇപ്പോൾ 150 കോഫീ ചാറ്റ് നടന്ന് കഴിഞ്ഞു.

 സാപിയൻ മെമ്പർമാർക്ക് സൗജന്യമായി ലഭിക്കുന്ന ഒരു സേവനം കൂടിയാണിത്.

കോഫി ചാറ്റിലെ വിധ ദൃശ്യങ്ങൾ കാണൂ ..

https://youtu.be/luW6pZg892s




Sapien Coffee Chat
"Had a Coffee Chat with dear great Hashik Sir...
 Discussed and advised a lot things, 
Thank you for your time and sincere support.. 
#Sapien #motivation #refreshed!"
Sapien Iqbal


Coffee Chat Shamseer

No comments:

Post a Comment

SAPIEN SUCCESS STORY 2

വീട്ടമ്മയുടെ  അത്ഭുത മാറ്റം 😍 സാപിയനിലൂടെ :  Introvert ആയ എനിക്ക് ഇത്തരത്തിൽ ഒരു മാറ്റവും നേട്ടവും വളരെ പെട്ടെന്ന് സംഭവിക്കുമെന്ന് ഞാൻ ഒരിക...

Popular Posts